ആപ്പ്ജില്ല

തമാശ കഥാപാത്രങ്ങളോട് ഇഷ്ടം: മൊട്ട രാജേന്ദ്രൻ

ശിവകാർത്തികേയൻ നായകനാകുന്ന 'റെമോ' ആണ് രാജേന്ദ്രന്‍റെ അടുത്ത ചിത്രം

TNN 27 Jul 2016, 5:39 pm
വില്ലനായാണ് അഭിനയ ജീവിത ആരംഭിച്ചതെങ്കിലും താൻ തമാശ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതാണ് സംവിധായകർക്ക് കൂടുതൽ ഇഷ്ടമെന്ന് നടൻ മൊട്ട രാജേന്ദ്രൻ. തനിക്കും ഇപ്പോള്‍ അത് ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
Samayam Malayalam directors wish to see me as a comedian
തമാശ കഥാപാത്രങ്ങളോട് ഇഷ്ടം: മൊട്ട രാജേന്ദ്രൻ


'നാൻ കടവുൾ' എന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് മൊട്ട രാജേന്ദ്രൻ വെള്ളിത്തിരയിൽ ശ്രദ്ധ നേടിയത്. ചിമ്പു നായകനാകുന്ന 'എ എ എ' എന്ന ചിത്രത്തിൽ ഒരു കോമഡി കഥാപാത്രമായി രാജേന്ദ്രൻ എത്തുന്നുണ്ട്.

ശിവകാർത്തികേയൻ നായകനാകുന്ന 'റെമോ' ആണ് രാജേന്ദ്രന്‍റെ അടുത്ത ചിത്രം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്