നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്കര: ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്നിവയുടെ സംവിധായകൻ അനില്‍ രാധാകൃഷ്ണ മേനോന് ഒരുക്കുന്ന ചിത്രമാണ് ദിവാൻജി മൂല. ചിത്രീകരണം ഏപ്രില്‍ 12ന് ആരംഭിക്കും. തൃശൂരാണ് ലൊക്കേഷന്‍. നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, ഇര്‍ഷാദ്, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
തൃശൂര്‍ നഗരപ്രാന്തത്തിലെ ദിവാന്‍ജി മൂല എന്ന പ്രദേശത്തിന്റെ സവിശേഷമായ ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ സറ്ററിക്കല് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അനില്‍ രാധാകൃഷ്ണ മേനോനും മാസ് എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
anil radhakrishna menon next titled