ആപ്പ്ജില്ല

തലകുത്തി കിടന്ന് ലാൽ; 'DRAമാ' ടീസർ

എക്സിക്യൂവ് വേഷത്തില്‍ രസകരമായാണ് മോഹന്‍ലാല്‍ ടീസറിലുള്ളത്

Samayam Malayalam 30 Jun 2018, 12:58 pm
ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ചിത്രം 'DRAമാ'യുടെ ടീസര്‍ പുറത്തിറങ്ങി. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും ഒരുമിക്കുന്നത്. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. എക്സിക്യൂവ് വേഷത്തില്‍ രസകരമായാണ് മോഹന്‍ലാല്‍ ടീസറിലുള്ളത്.
Samayam Malayalam drama


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്