ആപ്പ്ജില്ല

ആരാധകരുടെ സ്വന്തം കുഞ്ഞിക്ക: ദുല്‍ഖറിന്‍റെ വീഡിയോ വൈറലാകുന്നു

ഗേറ്റിനു മുന്നില്‍ എത്തിയ ആരാധകരെ ഗേറ്റ് തുറന്ന് തന്‍റെ അടുത്തേക്ക് വിളിച്ചു ദുല്‍ഖര്‍

TNN 24 Aug 2016, 1:50 pm
തന്‍റെ ആരാധകരോടുള്ള ദുല്‍ഖറിന്‍റെ അകമഴിഞ്ഞ സ്നേഹമാണ് ഈ യുവനടനെ യുവാക്കള്‍ക്ക് പ്രിയങ്കരനാക്കുന്നത്. തന്നെ ഒന്നു കാണാനായി വീടിന്‍റെ ഗേറ്റിനു മുന്നില്‍ എത്തിയ ആരാധകരെ ഗേറ്റ് തുറന്ന് തന്‍റെ അടുത്തേക്ക് വിളിച്ചുകൊണ്ട് ദുല്‍ഖര്‍ ഇത് തെളിയിച്ചിരിക്കയാണ്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
Samayam Malayalam dulquer opens gate and invites his fans to meet him
ആരാധകരുടെ സ്വന്തം കുഞ്ഞിക്ക: ദുല്‍ഖറിന്‍റെ വീഡിയോ വൈറലാകുന്നു



ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്