ആപ്പ്ജില്ല

സൗബിന്റെ പറവയിൽ കാമിയോ റോളിൽ ദുൽഖ‍ർ

ദുൽഖർ സൽമാൻ ഫെബ്രുവരി ഒന്ന് മുതൽ നടൻ സൗബിന്‍ ഷാഹിര്‍

TNN 14 Jan 2017, 6:17 pm
ദുൽഖർ സൽമാൻ ഫെബ്രുവരി ഒന്ന് മുതൽ നടൻ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറവയിൽ അഭിനയിച്ചു തുടങ്ങും.അമൽ നീരദ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദുൽഖർ ഇപ്പോൾ ചെന്നൈയിലാണുള്ളത്.
Samayam Malayalam dulquer salmaan in soubin shahirs parava
സൗബിന്റെ പറവയിൽ കാമിയോ റോളിൽ ദുൽഖ‍ർ


ചിത്രത്തിൽ അതിഥി വേഷമാണ് ദുൽഖറിന്. ഫോർട്ട് കൊച്ചിക്കാരനായ ഒരു യുവാവിന്റെ വേഷമാണിതെന്നും കഥയിൽ നിർണായക സ്ഥാനമാണ് ഈ കഥപാത്രത്തിനുള്ളതെന്നുമാണ് റിപ്പോർട്ടുകൾ.തിരക്കഥയും സംഭാഷണവും സൗബിൻ ഷാഹിർ, മുനീർ അലി എന്നിവരാണ് എഴുതുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ അന്‍വര്‍ റഷീദ് ആണ് ചിത്രത്തിന്‍െറ നിര്‍മ്മാണംനി‍‍‍ർവ്വഹിക്കുന്നത്.

Dulquer Salmaan in Soubin Shahir's Parava.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്