ആപ്പ്ജില്ല

ദുൽഖ‍റിന് സ്വന്തമായി വെബ്‌സൈറ്റ് വരുന്നു

ഡിക്യൂ ആരാധക‍ർക്ക് സന്തോഷ വാ‍ർത്ത. ദുൽഖ‍ർ സൽമാന് സ്വന്തമായി വെബ്‌സൈറ്റ് ഒരുങ്ങുന്നു. ദുൽഖറിന്റെ

TNN 2 May 2016, 9:12 pm
ഡിക്യൂ ആരാധക‍ർക്ക് സന്തോഷ വാ‍ർത്ത. ദുൽഖ‍ർ സൽമാന് സ്വന്തമായി വെബ്‌സൈറ്റ് ഒരുങ്ങുന്നു. ദുൽഖറിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 28നാവും ലോഞ്ചിംഗ്. ഇനി മുതൽ ദുൽഖറിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ ഒഫീഷ്യൽ സൈറ്റിൽ നിന്ന് ലഭ്യമാവും.
Samayam Malayalam dulquer salmaan official website
ദുൽഖ‍റിന് സ്വന്തമായി വെബ്‌സൈറ്റ് വരുന്നു


മലയാള സിനിമാ നടന്മാരിൽ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ലൈക്കുകള്‍ ഉള്ളത് ഇപ്പോള്‍ ദുൽഖറിനാണ്. ഫേസ്ബുക്കിൽ 40ലക്ഷം ലൈക്കുകളാണ് ദുൽഖറിനുള്ളത്. ട്വിറ്ററില്‍ 3.8 ലക്ഷം ഫോളോവേഴ്‌സാണ് ദുല്‍ഖറിനുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍ ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊക്കെ ഒഫിഷ്യല്‍ വെബ്‌സൈറ്റ് ഉണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്