ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദുൽഖര്‍ ചിത്രം കണ്ണും കൊള്ളയടിത്താലിലെ പുതിയ ലുക്ക് പുറത്ത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ 25-ാമത്തെ സിനിമയാണിത്. സിനിമയിലെത്തി ആറു വര്‍ഷം പൂര്‍ത്തിയായ ദിവസമായിരുന്നു ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണയദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയിരുന്നു. അതിനുശേഷമാണിപ്പോള്‍ പുതിയ ലുക്ക് വന്നിരിക്കുന്നത്.