ആപ്പ്ജില്ല

അലമാരയ്ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാരയ്ക്ക് ആശംസകളുമായി ദുൽഖർ സൽമാൻ. ഫേസ്ബുക്ക്

TNN 16 Mar 2017, 8:12 pm
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാരയ്ക്ക് ആശംസകളുമായി ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്.
Samayam Malayalam dulquer salman post about alamara
അലമാരയ്ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍


അദിതിയാണ് ചിത്രത്തിലെ നായിക. മഹേഷ് ഗോപനാണ് തിരക്കഥ. സൂരജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫുള്‍ മൂണ്‍ മൂവീസാണ് നിര്‍മ്മാണം.


dulquer salman coveys wishes for New Sunny Wayne New Movie Alamara

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്