ആപ്പ്ജില്ല

പേടിപ്പെടുത്തും പൃഥ്വിരാജിന്റെ ‘എസ്ര’ ടീസ‍ർ

പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’യുടെ ടീസർ ശ്രദ്ധനേടുന്നു

TNN 13 Nov 2016, 7:47 pm
പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’യുടെ ടീസർ ശ്രദ്ധനേടുന്നു. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ ആനന്ദും ടൊവിനോ തോമസും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Samayam Malayalam ezra film teaser
പേടിപ്പെടുത്തും പൃഥ്വിരാജിന്റെ ‘എസ്ര’ ടീസ‍ർ




ഇ 4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി.വി സാരഥിയും ചേര്‍ന്ന് നിര്‍മിക്കുന്നു. ഫോര്‍ട്ട് കൊച്ചിയും ശ്രീലങ്കയുമാണ് പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്