ആപ്പ്ജില്ല

പ്രണയവും നിഗൂഢതയും നിറച്ച് 'എസ്ര'യിലെ ഗാനങ്ങൾ

പ്രണയവും ഭയവും നിഗൂഢതയും നിറഞ്ഞ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്

TNN 20 Dec 2016, 5:41 pm
പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ചിത്രം എസ്രയിലെ ഗാനങ്ങൾ എത്തി. മലയാളത്തിന് അധികം പരിചയമില്ലാത്ത ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് ജയ് കെ ആണ്. പൃഥ്വിരാജും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam ezra malayalam movie audio songs jukebox
പ്രണയവും നിഗൂഢതയും നിറച്ച് 'എസ്ര'യിലെ ഗാനങ്ങൾ


പ്രണയവും ഭയവും നിഗൂഢതയും നിറഞ്ഞ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ചിത്രം ഈ മാസം അവസാനം തീയേറ്ററുകളിൽ എത്തും.




ezra malayalam movie audio songs jukebox.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്