ആപ്പ്ജില്ല

'എസ്ര'യിലെ "ലൈലാകമേ" ഗാനം 10 ലക്ഷം വ്യൂസ് കടന്നു

പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ "ലൈലാകമേ" ഗാനം യൂട്യൂബിൽ 10 ലക്ഷം വ്യൂസ് കടന്നു.

TNN 19 Dec 2016, 3:44 pm
പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ "ലൈലാകമേ" ഗാനം യൂട്യൂബിൽ 10 ലക്ഷം വ്യൂസ് കടന്നു. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്.
Samayam Malayalam ezra song lailakame crosses 1 million views on youtube
'എസ്ര'യിലെ "ലൈലാകമേ" ഗാനം 10 ലക്ഷം വ്യൂസ് കടന്നു


അപ്‍ലോഡ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടിയ ഗാനമാണിത്.

ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഈ ഹൊറർ ത്രില്ലറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്.



'Ezra' Song "Lailakame" Crosses 1 Million Views On YouTube.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്