ആപ്പ്ജില്ല

Fahad Fazil: 'ഞാന്‍ പ്രകാശൻ' തെങ്ങിലെ ക്രിയേറ്റിവിറ്റി വൈറൽ

ഞാൻ പ്രകാശനിലെ തെങ്ങിൻ്റെ മുകളിലെ ക്രിയേറ്റിവിറ്റി വൈറലാവുകയാണ്

Samayam Malayalam 14 Dec 2018, 1:39 pm
Samayam Malayalam Njna
ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശൻ്റെ ഫക്സ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫഹദിനെ പട്ടി ഓടിച്ച്‌ തെങ്ങില്‍ കയറ്റിയ പോസ്റ്റ‍ർ ആരാധക‍ർ ഏറ്റെടുത്തിരുന്നു. എന്നാൽ പോസ്റ്ററിൽ മാത്രമല്ല, ഫക്സ് കെട്ടുന്നതിലും വമ്പൻ ക്രിയേറ്റിവിറ്റി ആണെന്നാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ചിത്രം വ്യക്തമാക്കുന്നത്.



നീണ്ട ഇടവേളക്കു ശേഷമാണ് സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നത്. ഞാൻ പ്രകാശൻ്റെ ടീസ‍ർ ഇറങ്ങി മണിക്കൂറുകള്‍ കൊണ്ട് പത്തു ലക്ഷം കാണികളാണ് കണ്ടത്. നിഖില വിമലാണ് ചിത്രത്തിലെ നായിക ചിത്രത്തിലെ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്ത്യൻ പ്രണയ കഥയായിരുന്നു സത്യൻ അന്തിക്കാടിൻ്റെേതായി പുറത്തു വന്ന ഫഹദ് ഫാസിൽ ചിത്രം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്