അന്തരിച്ച സിനിമാനടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം നിർവഹിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മിമിക്രി വേദികളിലൂടെ താരമായ സെന്തിൽ കൃഷ്ണയാണ് നടൻ. രാജാമണി എന്ന പുതിയപേരിലാണ് വിനയൻ സെന്തിലിനെ അവതരിപ്പിക്കുന്നത്. വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടികുട്ടൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മണി നായകനായിട്ടുണ്ട്.
മണിയുടെ ജീവിതം; ചാലക്കുടിക്കാരൻ ചങ്ങാതി ഫസ്റ്റ് ലുക്ക്
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം നിർവഹിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പോസ്റ്റർ
TNN 5 Dec 2017, 11:26 pm