ആപ്പ്ജില്ല

ടൊവീനോയുടെ 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു'; ഫസ്റ്റ് ലുക്ക്

ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആദാമിൻ്റെ മകൻ അബു, കുഞ്ഞനന്തൻ്റെ കട എന്നിവ സലിം അഹമ്മദിൻ്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

Samayam Malayalam 1 Jan 2019, 1:22 pm
മമ്മൂട്ടി ചിത്രം പത്തേമാരിയുടെ സംവിധായകൻ സലിം അഹമ്മദിൻ്റെ പുതിയ ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു. ടോവീനോ നായകനാകുന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ടോവീനോ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ചിത്രത്തിൽ നായിക അനു സിത്താരയാണ്.
Samayam Malayalam tovino



അനുസിത്താര മാധ്യമപ്രർത്തകയുടെ വേഷത്തിലെത്തുന്നു. അലെന്‍സ് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ് എന്നിവരുടേതാണ് നിർമ്മാണം. ക്യാമറ മധു അമ്പാട്ടും, ശബ്ദലേഖനം റസൂൽ പൂക്കുട്ടിയുമാണ്. സംഗീത നിർവഹണം ബിജിപാലാണ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്