ആപ്പ്ജില്ല

ഡാർവിന്‍റെ പരിണാമത്തിലെ ആദ്യ വീഡിയോ ഗാനം എത്തി

പൃഥ്വിരാജിനെ നായകനാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു.

TNN 12 Mar 2016, 11:11 pm
പൃഥ്വിരാജിനെ നായകനാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. കാതങ്ങള്‍ കിനാവില്‍ എന്ന് ആരംഭിക്കുന്ന ഗാനമാണ് യുട്യൂബിൽ റിലീസ് ചെയ്തത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിചരണാണ് ആലാപനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരനാണ് നായിക. ഓഗസ്റ്റ് സിനിമാസാണ് നിർമാണം. മനോജ് നായരുടേതാണ് തിരക്കഥ.
Samayam Malayalam first song from the movie darvinte parinamam
ഡാർവിന്‍റെ പരിണാമത്തിലെ ആദ്യ വീഡിയോ ഗാനം എത്തി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്