ആപ്പ്ജില്ല

ഏറ്റവും മോശം കളക്ഷന്‍ 'ഫുക്രി'യ്ക്ക്?

ജയസൂര്യ നായകനായി എത്തിയ 'ഫുക്രി'ക്ക് മോശം കളക്ഷനെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി മൂന്നിനാണ്

TNN 2 Mar 2017, 9:02 pm
ജയസൂര്യ നായകനായി എത്തിയ 'ഫുക്രി'ക്ക് മോശം കളക്ഷനെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം 8.93 കോടിയാണ് ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ നേടിയത്.
Samayam Malayalam fukri box office collection
ഏറ്റവും മോശം കളക്ഷന്‍ 'ഫുക്രി'യ്ക്ക്?


21 ദിവസത്തെ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. സിദ്ദിഖ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം കളക്ഷനാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രയാഗ മാര്‍ട്ടിനും അനു സിത്താരയുമാണ് ചിത്രത്തിലെ നായിക വേഷങ്ങള്‍ അവതരിപ്പിച്ചത്.



English Summary: Fukri Malayalam Movie Box office Collection Report

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്