യുവതാരങ്ങൾ ഒന്നിക്കുന്ന 'നാമി'ലെ പുതിയ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ഗെറ്റ് ഔട്ട് ഹൗസ് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശബരീഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്ബി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. ജോഷി തോമസ് പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.