ആപ്പ്ജില്ല

'ഗോദ'യിലെ പാട്ട് സ്മ്യൂളിൽ പാടിയാൽ സമ്മാനം

'ഗോദ'യിലെ 'ആരോ നെഞ്ചിൽ' എന്ന പാട്ട് സ്മ്യൂളിൽ

TNN 19 Apr 2017, 11:00 pm
'ഗോദ'യിലെ 'ആരോ നെഞ്ചിൽ' എന്ന പാട്ട് സ്മ്യൂളിൽ പാടിയാൽ വിജയിക്ക് ഷാൻ റഹ്മാന്റെ സിനിമയിൽ പാടാൻ അവസരം. ചെയ്യേണ്ടത് ഇത്ര മാത്രം. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഗോദയുടെ "Smule" അക്കൗണ്ടിൽ നിന്നും "ആരോ നെഞ്ചിൽ" എന്ന് തുടങ്ങുന്ന കരോക്കേ പാടി, #godhayilepaattumalsaram #godhamovie എന്ന് ടാഗ് ചെയ്തു നിങ്ങളുടെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുക. മെയ് 1നു മികച്ച ഗായകനെ/ഗായികയെ പ്രഖ്യാപിക്കുന്നതാണ്. അപ്പൊ ഇനി ഗോദയിൽ കാണാം എന്നുപറഞ്ഞാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ പോസ്റ്റ്.
Samayam Malayalam godha smule contest
'ഗോദ'യിലെ പാട്ട് സ്മ്യൂളിൽ പാടിയാൽ സമ്മാനം




ലിങ്ക് : https://www.smule.com/recording/shaan-rahman-aaro-nenjil-song-with-lyrics-godha/1152585988_1211209739/ensembles


godha smule contest
Godha film song contest.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്