മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസിൻ്റെ പുതിയ ചിത്രത്തിൽ നായകൻ ഗിന്നസ് പക്രു. 'ഇളയരാജ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഇറങ്ങി. 'ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ' എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റര്‍.
ഇളയ രാജയായി ഗിന്നസ് പക്രു: കിടിലൻ പോസ്റ്റർ
മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസിൻ്റെ പുതിയ ചിത്രത്തിൽ നായകൻ ഗിന്നസ് പക്രു
Samayam Malayalam 22 Mar 2018, 11:11 pm