ആപ്പ്ജില്ല

തെരുവിൽ അന്തിയുറങ്ങുന്നവ‍ർക്കൊപ്പം ഹൻസിക

തെരുവിൽ അന്തിയുറങ്ങുന്നവ‍ർക്കൊപ്പമുള്ള ഹൻസികയുടെ വീഡിയോ വൈറൽ. അ‍ർദ്ധരാത്രിയിൽ തെരുവിൽ ഉറ

TNN 13 Jul 2016, 12:46 pm
തെരുവിൽ അന്തിയുറങ്ങുന്നവ‍ർക്കൊപ്പമുള്ള ഹൻസികയുടെ വീഡിയോ വൈറൽ. അ‍ർദ്ധരാത്രിയിൽ തെരുവിൽ ഉറങ്ങിക്കിടക്കുന്നവർക്ക് വസ്ത്രവും വെള്ളവും ഹൻസിക നേരിട്ട് കൊടുക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഹൻസികയുടെ ഫാൻ പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. വീഡിയോ വന്നതിനെകുറിച്ച് തനിക്കറിയില്ലെന്നും ഇത് കണ്ട് അത്ഭുതപ്പെട്ടുപോയെന്നും താരം ട്വിറ്ററിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറഞ്ഞും ചിലർ മുന്നോട്ട് വന്നിട്ടുണ്ട്.
Samayam Malayalam hansika on street video viral
തെരുവിൽ അന്തിയുറങ്ങുന്നവ‍ർക്കൊപ്പം ഹൻസിക




ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്