സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ആദ്യചിത്രം മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിനിമാ രംഗത്ത് നിന്നടക്കം നിരവധി പേർ സൗബിനെയും പറവ ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തി.
സിനിമ ഏറ്റെടുത്ത മലയാളി പ്രേക്ഷകരെ അഭിനന്ദിക്കുകയാണ് നടൻ ഹരീഷ് പേരടി. "മലയാളി പ്രേക്ഷകനെ പറ്റിക്കാൻ നിങ്ങൾക്കാവില്ലാ.... ഈ പ്രേക്ഷകൻ ഇവിടെ ഉള്ളടത്തോള്ളം കാലം സൗബിൻ തുടങ്ങിവെച്ചത് പുതിയ കുട്ടികൾ തുടർന്ന് കൊണ്ടെയിരിക്കും...." - അദ്ദേഹം ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
ഇന്നലെ കുടുംബസമേതം പറവ കണ്ടു... ഒരുപാട് കുടുംബങ്ങളുള്ള നിറഞ്ഞ സദസ്സിൽ .... സൗബിൻ എന്ന് സംവിധായകന്റെ ആത്മാർത്ഥതയും നിഷക്കളങ്കതയുമാണ് ആ സിനിമയെ നാളെ ലോകോത്തരമാക്കാൻ പോകുന്നത് .. എന്നാൽ സിനിമയെക്കാൾ എനിക്ക് ബഹുമാനം തോന്നിയത് അത് കാണാൻ വന്ന മലയാളി പ്രേക്ഷകരോടാണ്... നല്ലതിനെ തിരഞ്ഞെടുക്കാൻ ഞങ്ങളെ ആരും പഠിപ്പിക്കണ്ടാ എന്ന് പറയാതെ പറയുന്ന ഈ ചങ്കൂറ്റത്തെ ഒരു കലാക്കാരൻ എന്ന നിലയിൽ ഞാൻ നമസ്ക്കരിക്കുന്നു....
സിനിമയെ രക്ഷിക്കാൻ എന്ന വ്യാജേനേ കപട തീർത്ഥാടനങ്ങളും കപട ആഹ്വാനങ്ങളും നടത്തുന്ന വിഡ്ഢികളെ നിങ്ങൾക്ക് ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിൽ പോലും സ്ഥാനം മുണ്ടാവില്ലാ...കാരണം മലയാളി പ്രേക്ഷകനെ പറ്റിക്കാൻ നിങ്ങൾക്കാവില്ലാ.... ഈ പ്രേക്ഷകൻ ഇവിടെ ഉള്ളടത്തോള്ളം കാലം സൗബിൻ തുടങ്ങിവെച്ചത് പുതിയ കുട്ടികൾ തുടർന്ന് കൊണ്ടെയിരിക്കും....
Hareesh Peradi congratulates Parava's director soubin shahir
Malayalam film actor Hareeshe Peradi congratulated film lovers for making soubin shahir's first movie Parava a big hit.