ആപ്പ്ജില്ല

സണ്ണിയുടെ ഹോട്ട് ഗെറ്റപ്പ്, ബാര്‍ബി ഗേള്‍ സോംഗ് പുറത്ത്

സണ്ണി ലിയോണ്‍ നായികയാവുന്ന പുതിയ ചിത്രം തേരാ ഇംതസാറിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി

TNN 7 Nov 2017, 8:56 pm
സണ്ണി ലിയോണ്‍ നായികയാവുന്ന പുതിയ ചിത്രം തേരാ ഇംതസാറിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. വമ്പന്‍ ഗ്ലാമറസായാണ് സണ്ണി ലിയോണ്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജീവ് വാലിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ബാസ് ഖാനാണ് നായകന്‍.
Samayam Malayalam hot sunny leone barbie girl video song
സണ്ണിയുടെ ഹോട്ട് ഗെറ്റപ്പ്, ബാര്‍ബി ഗേള്‍ സോംഗ് പുറത്ത്


ബാര്‍ബി ഗേള്‍ എന്ന വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്. ഷബീര്‍ അഹമ്മദിന്റെ വരികള്‍ക്ക് രാജ് ആഷോയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും. ബഗേശ്രീ ഫിലിംസിന്റെ ബാനറില്‍ അമാന്‍ മെഹ്തയും ബിജാല്‍ മെഹ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Sunny Leone's Tera Intezaar : Barbie Girl Video Song

video song " Barbie Girl" from the film, "Tera Intezaar" It is an upcoming 2017 Bollywood Musical Romantic Thriller, directed by Raajeev Walia

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്