ആപ്പ്ജില്ല

ഐഎഫ്‌എഫ്‌കെ: ടാഗോര്‍ തീയറ്ററില്‍ പ്രതിഷേധം

ഐഎഫ്എഫ്‌കെ രണ്ടാംദിനത്തിനത്തിൽ വേദികൾ സജീവമായിരുന്നു. മത്സര വിഭാഗത്തിലുല്‍പ്പെടെ ആകെ 68 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്

TNN 9 Dec 2017, 8:52 pm
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ രണ്ടാംദിനത്തിനത്തിൽ വേദികൾ സജീവമായിരുന്നു. മത്സര വിഭാഗത്തിലുല്‍പ്പെടെ ആകെ 68 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്. സീറ്റുകള്‍ നിറഞ്ഞതോടെ പ്രവേശനം നിര്‍ത്തിവെച്ചത് കാണികളുടെ പ്രതിഷേധത്തിനിടയാക്കി.
Samayam Malayalam iffk2017 delegates protest in tagore theatre
ഐഎഫ്‌എഫ്‌കെ: ടാഗോര്‍ തീയറ്ററില്‍ പ്രതിഷേധം



സംവിധായകന്‍ മുഹമ്മദ് സലേയുടെ സീസണ്‍സ് ഇന്‍ ഫ്രാന്‍സ് ആയിരുന്നു ടാഗോര്‍ തീയറ്ററിലെ ആദ്യ പ്രദര്‍ശനം. ഫ്രാന്‍സിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. 11.30ന് തുടങ്ങിയ ഈ ചിത്രത്തിനായി മണിക്കൂറുകള്‍ വരി നിന്നിട്ടും തീയറ്ററില്‍ കയറിപ്പറ്റാന്‍ കഴിയാതിരുന്നവരുടെ നിരാശ പ്രതിഷധമായി മാറി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്