ആപ്പ്ജില്ല

സംഗീത ചക്രവര്‍ത്തി ഇളയരാജ നാളെ കൊച്ചിയിൽ

ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജ കൊച്ചിയില്‍ എത്തുന്നു.

TNN 20 Jul 2017, 11:13 pm
കൊച്ചി : ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജ കൊച്ചിയില്‍ എത്തുന്നു. ഹരികുമാറിന്റെ സംവിധാനത്തില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ക്ലിന്റ്' എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി പ്രകാശനച്ചടങ്ങിലാണ് മുഖ്യാതിഥിയായി ഇളയരാജ എത്തുന്നത്.
Samayam Malayalam ilayaraja in kochi for audio launch
സംഗീത ചക്രവര്‍ത്തി ഇളയരാജ നാളെ കൊച്ചിയിൽ


ജൂലായ് 21ന് എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വൈകീട്ട് 6 മണിക്കാണ് ചടങ്ങ്.
ചിത്രത്തിലെ താരങ്ങളായ ഉണ്ണി മുകുന്ദന്‍,റിമ കല്ലുങ്കല്‍, മാസ്റ്റര്‍ അലോക്,ജോയ് മാത്യു തുടങ്ങി മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

Ilayaraja in kochi

Ilayaraja in kochi for audio launch.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്