ജയറാമിന്റെ 'ആകാശ മിഠായി'; ടീസർ കാണാം
ജയറാം നായകനാകുന്ന പുതിയ ചിത്രം 'ആകാശ മിഠായി'യുടെ ടീസർ
TNN 31 Aug 2017, 1:32 pm
ജയറാം നായകനാകുന്ന പുതിയ ചിത്രം 'ആകാശ മിഠായി'യുടെ ടീസർ പുറത്തിറങ്ങി. സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി.
ഇനിയയാണ് നായിക. കലാഭവൻ ഷാജോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സമുദ്രക്കനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമയാണ് ആകാശ മിഠായി എന്ന പേരില്‍ മലയാളത്തില്‍ എത്തുന്നത്.
Jayaram starrer Aakashamittayee teaser is out
Jayaram starrer Aakashamittayee official teaser is out.