ആപ്പ്ജില്ല

ജയസൂര്യക്ക് സൂപ്പർ‍ സ്റ്റാറുകളുടെ സ്നേഹസമ്മാനം

സൂ‍പ്പർ സ്റ്റാറുകളുടെ സ്നേഹസമ്മാന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടൻ ജയസൂര്യ. ദേശീയ, സംസ്ഥാന, അവാർഡു

TNN 28 Jun 2016, 7:04 pm
സൂ‍പ്പർ സ്റ്റാറുകളുടെ സ്നേഹസമ്മാന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടൻ ജയസൂര്യ. ദേശീയ, സംസ്ഥാന, അവാർഡുകൾക്ക് അർഹനായതിന്, അമ്മ കുടുംബത്തിന്റെ സ്നേഹ സമ്മാനം... "മനസ്സിലെ വിഗ്രഹങ്ങളിൽ നിന്നുള്ള അനുഗ്രഹവർഷം" എന്ന് പറഞ്ഞാണ് ജയസൂര്യ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിനിടെയായിരുന്നു ഇത് നടന്നത്.
Samayam Malayalam jayasurya honoured by amma
ജയസൂര്യക്ക് സൂപ്പർ‍ സ്റ്റാറുകളുടെ സ്നേഹസമ്മാനം


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്