ആപ്പ്ജില്ല

ജീത്തു ജോസഫ് പ്രണവ് ചിത്രം ഉടൻ ആരംഭിക്കും

പ്രണവ് മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോ‍ർട്ടുകൾ. ചിത്രത്തിന്

TNN 31 Mar 2017, 11:29 pm
പ്രണവ് മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോ‍ർട്ടുകൾ. ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കൗര്‍ പരീശീലനം നടത്തുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Samayam Malayalam jeethu joseph pranav movie start will soon
ജീത്തു ജോസഫ് പ്രണവ് ചിത്രം ഉടൻ ആരംഭിക്കും


പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് അറിയുന്നത്. മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റ് പ്രീ-പ്രൊഡക്ഷന്‍ ജോലികളുടെയും തിരക്കിലാണിപ്പോള്‍ ജീത്തു എന്നാണ് അറിയുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.



jeethu joseph pranav movie start will soon

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്