ആപ്പ്ജില്ല

ഹോളിവുഡ് ഹാസ്യഇതിഹാസം ജെറി ലൂയിസ് അന്തരിച്ചു

ഞായറാഴ്ച ലാസ് വെഗാസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം

TNN 21 Aug 2017, 11:06 pm
ഹോളിവുഡ് ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ്(91) അന്തരിച്ചു. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരിന്നു അദ്ദേഹം.
Samayam Malayalam jerry lewis dies at 91
ഹോളിവുഡ് ഹാസ്യഇതിഹാസം ജെറി ലൂയിസ് അന്തരിച്ചു


ദി ബെല്‍ബോയ്സ്, ദ നട്ടില്‍ പ്രൊഫസര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ക്ലാസിക്കുകള്‍. നടന്‍, ഗായകന്‍, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


Jerry Lewis: US comedian dies aged 91 in Las Vegas

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്