ആപ്പ്ജില്ല

'കാല' കരികാലന്‍ ഞെട്ടിപ്പിക്കുന്ന ട്രെയിലർ

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ്-ല്‍ തരംഗമാവുകയാണ് ട്രെയിലര്‍

Samayam Malayalam 28 May 2018, 7:34 pm
കളം പിടിക്കാനുറച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ 'കാല' ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ്-ല്‍ തരംഗമാവുകയാണ് ട്രെയിലര്‍ വീഡിയോ.
Samayam Malayalam kaala


കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മുംബൈയിലെ അധോലോകനേതാവിന്‍റെ കഥ പറയുന്നതാണ് ചിത്രം. ഹിമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്