ആപ്പ്ജില്ല

കാലകാണ്ടിയുടെ മോഷന്‍ പോസ്റ്റര്‍

സെയ്ഫ് അലി ഖാന്‍ നായകനായി എത്തുന്ന കാലകാണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക

TNN 6 Dec 2017, 10:51 pm
സെയ്ഫ് അലി ഖാന്‍ നായകനായി എത്തുന്ന കാലകാണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. അമാല്‍ മാലിക്കാണ് സംഗീതം ഒരുക്കുന്നത്. ഹിമാന്‍ ധമിജയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Samayam Malayalam kaalakaandi motion poster out
കാലകാണ്ടിയുടെ മോഷന്‍ പോസ്റ്റര്‍


സൈഫ് അലി ഖാനെ കൂടാതെ ദീപക് ദൊബ്രിയാല്‍, വിജയ് റാസ്, കുനാല്‍ റോയ് കപൂര്‍, ശോഭിത ധൂലിപല, എന്നിവരും ചിത്രത്തിലുണ്ട്.

സിനിസ്റ്റാന്‍ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ‍ിന്റെ ബാനറില്‍ റോഹിത് ഖത്തറും അഷി ദുവ സരയും ചേര്‍ന്നാണ് നിര്‍മ്മാണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്