ആപ്പ്ജില്ല

അഭ്യൂഹങ്ങൾക്ക് വിട; കബാലി ജൂലൈ 22-ന് തന്നെ

ആകാംഷയ്ക്ക് വിരാമം, 'കബാലി' ജൂലൈ 22ന് തന്നെ. ലോകവ്യാപകമായി എല്ലാ തീയറ്ററുകളിലും റിലീസ് ചെയ്യുമെന്ന്

TNN 11 Jul 2016, 10:06 pm
ആകാംക്ഷയ്ക്ക് വിരാമം, 'കബാലി' ജൂലൈ 22ന് തന്നെ. ലോകവ്യാപകമായി എല്ലാ തീയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസിംഗ് നീണ്ടു പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Samayam Malayalam kabali will be releasing worldwide on 22 july 2016
അഭ്യൂഹങ്ങൾക്ക് വിട; കബാലി ജൂലൈ 22-ന് തന്നെ


പാ രജ്ഞിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തേയാണ് ചിത്രത്തിലെ നായിക. കലൈപുലി എസ് താണു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഇന്ത്യയില്‍ മാത്രം ഏകദേശം 4,000 തീയറ്ററുകളില്‍ റിലീസ് ചെയ്യും. കേരളത്തിൽ 250 തീയറ്ററുകളിൽ 'കബാലി' എത്തും. കേരളത്തിൽ ചിത്രം വിതരണത്തിനെടുത്തത് ആശിര്‍വാദ്-മാക്‌സ് ലാബാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്