ആപ്പ്ജില്ല

അമ്മമാർക്കായൊരു പാട്ടുമായി ബിജിപാൽ കുടുംബം

അമ്മ പാട്ടുമായി സംഗീതസംവിധായകൻ ബിജിപാൽ കുടുംബം

TNN 15 Oct 2017, 9:08 pm
'കൈപിടിച്ച് പിച്ചവെച്ചു മനസ്സിലാകെ കുളി‍ർമഴ...താരങ്ങളും അമ്പിളിയും മനസ്സിലാകെ കുളിർനില'...എന്നു തുടങ്ങുന്ന പാട്ടുമായി സംഗീതസംവിധായകൻ ബിജിപാൽ കുടുംബം. ബിജിപാലിന്റെ മക്കളായ ദേവദത്തും ദയയും കസിൻ സഹോദരി ലോലയും ചേർന്നാണ് ലവ് ടു ഓൾ മദേഴ്സ് എന്ന പേരിൽ പാട്ട് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോറയാണ് വരികളെഴുതിയിരിക്കുന്നത്. ഗിറ്റാർ സന്ദീപ് മോഹനും വയലിൻ ബിജിപാലും ചെയ്തിരിക്കുന്നു. ദേവദത്താണ് സംഗീതം. ബോധി സൈലന്‍റ് സ്കേപ്ആണ് യൂട്യൂബിൽ എത്തിച്ചിരിക്കുന്നത്.
Samayam Malayalam kai pidichu love to all mothers
അമ്മമാർക്കായൊരു പാട്ടുമായി ബിജിപാൽ കുടുംബം






kai pidichu , love to all mothers


kai pidichu , love to all mothers by devadutt, daya, lola

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്