ആപ്പ്ജില്ല

പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു വയസ് പിന്നിട്ട് പൂമരം തീയേറ്ററുകളിലേക്ക്. ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

TNN 20 Nov 2017, 9:48 pm
ഒരു വയസ് പിന്നിട്ട് പൂമരം തീയേറ്ററുകളിലേക്ക്. ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് പൂമരത്തിന്റെ വാര്‍ഷികാഘോഷം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കാളിദാസ് പോസ്റ്റിട്ടത്. ഡിസംബര്‍ 24ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
Samayam Malayalam kalidas jayarams poomaram release date
പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു


ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പൂമരത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ നിരവധി ട്രോളുകളും , പരിഹാസങ്ങളും അണിയറ പ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്