ആപ്പ്ജില്ല

ആമിക്ക് വേണ്ടി ഗുൽസാർ പാട്ടെ‍ഴുതുന്നു

കമലിൻെറ ആമിക്കു വേണ്ടി പാട്ടുകൾ എഴുതുന്നത് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് ഗുൽസാ‍ർ.രണ്ടു പാട്ടുകള്‍ക്കാണ്

TNN 10 Apr 2017, 10:46 pm
കമലിൻെറ ആമിക്കു വേണ്ടി പാട്ടുകൾ എഴുതുന്നത് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് ഗുൽസാ‍ർ.രണ്ടു പാട്ടുകള്‍ക്കാണ് ഗുല്‍സാര്‍ രചന നിര്‍വഹിക്കുന്നത്. ഉസ്താദ് സക്കീര്‍ ഹുസൈന്റെ സഹോദരനുമായ തൌഫിഖ് ഖുറേഷി രണ്ടു പാട്ടുകളുടെയും സംഗീതസംവിധാനം നിര്‍വഹിക്കും.
Samayam Malayalam kamals aami to have two hindi songs penned by gulzar
ആമിക്ക് വേണ്ടി ഗുൽസാർ പാട്ടെ‍ഴുതുന്നു


കമലയുടെ കൊല്‍ക്കത്തയിലെ ജീവിതം സിനിമയില്‍ ആവിഷ്കരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഈ ഗാനങ്ങള്‍. ഇവ ഹിന്ദിയിലായിരിക്കും. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങളും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് എം ജയചന്ദ്രനാണ്.


kamal's aami to have two hindi songs penned by gulzar

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്