ആപ്പ്ജില്ല

ചിരിയടക്കാൻ പറ്റില്ല; 'കണ്ണാ നീ ഉറങ്ങടാ' രമണന്‍ വേര്‍ഷന്‍

അമ്പതിനായിരത്തിനടുത്ത് ആളുകൾ ഇതുവരെ വീഡിയോ കണ്ടിട്ടുണ്ട്.

TNN 8 Jun 2017, 2:14 pm
ബാഹുബലി ചിത്രത്തിനൊപ്പം ഹിറ്റായ ഒന്നാണ് 'കണ്ണാ നീ ഉറങ്ങടാ' എന്ന ഗാനവും. ഈ ഗാനരംഗത്തിൽ പ്രഭാസിന് പകരം ബാഹുബലിയായി രമണൻ വന്നാൽ എങ്ങനെയിരിക്കും.
Samayam Malayalam kanna nee urangada ramanan version is viral
ചിരിയടക്കാൻ പറ്റില്ല; 'കണ്ണാ നീ ഉറങ്ങടാ' രമണന്‍ വേര്‍ഷന്‍


ഹരിശ്രീ അശോകൻ തകർത്തഭിനയിച്ച രമണനെ ബാഹുബലിയാക്കി വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചില വിരുതന്മാർ. അമ്പതിനായിരത്തിനടുത്ത് ആളുകൾ ഇതുവരെ വീഡിയോ കണ്ടിട്ടുണ്ട്. വീഡിയോ കണ്ട് നോക്കൂ...



Kanna nee urangada Ramanan version

Kanna nee urnganda song from Baahubali 2 Ramanan version is fabulous.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്