ബോളിവുഡിലെ ഇറോട്ടിക് ത്രില്ലർ സിനിമ രാഗിണി എംഎംഎസ് മൂന്നാം ഭാഗമെത്തുന്നു. ഇത്തവണ സണ്ണിലിയോണില്ലാത്ത രാഗിണിയാണ് എത്തുന്നത്. ഒന്നാം ഭാഗത്തിൽ കൈനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തിൽ സണ്ണി ലിയോണുമാണ് ഹോട്ട് ഹിറ്റാക്കി ചിത്രത്തെ മാറ്റിയത്.
ഇത്തവണത്തെ ഊഴം കരിഷ്മ ശര്‍മയുടേതാണ്. സിദ്ധാര്‍ഥ് ഗുപ്തയാണ് നായകന്.പു തിയ ചിത്രത്തിന് രാഗിണി എംഎംഎസ് 3 എന്നതിനുപകരം രാഗിണി എംഎംഎസ് 2.2 എന്നാകും പേര് എന്നും അഭ്യൂഹമുണ്ട്. നേരത്തത്തേതിലും സെക്സി, കൂടുതല്‍ പേടിപ്പിക്കുന്നത് എന്നൊരു വാചകവും പോസ്റ്ററിന്റെ വരവറിയിച്ച ട്വീറ്റിലുണ്ട്.
Sexier than before 😉 Scarier than before! Stay tuned! #RaginiMMSReturns #ALTBalajiOriginal @iKarishmaSharma @ektaravikapoor @Ri_flect pic.twitter.com/RLhjMzDazE — ALTBalaji (@altbalaji) September 11, 2017 Ragini MMS 2.2 Pic Gone Viral
'Ragini MMS 2.2' Poster: Karishma Sharma looks bold and beautiful