ആപ്പ്ജില്ല

കാലയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി

രജനിചിത്രം കാലയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി. സം​സ്ഥാ​ന​ത്ത് കാ​ല പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു

Samayam Malayalam 5 Jun 2018, 8:13 pm
രജനിചിത്രം കാലയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി. സംസ്ഥാനത്ത് കാല പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്നും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മതിയായ സുരക്ഷ ഒരുക്കണമെന്നും കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Samayam Malayalam Madurai: Actor-turned-politician Rajinikanth waves at supporters as he comes out...
കാലയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി


സഞ്ജയ് ലീല ബെന്‍സാലി ചിത്രം പത്മാവതിനു നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. കാവേരി പ്രശ്നത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം പുകയുന്നത്.

രജനീകാന്ത് മാപ്പുപറ‍ഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ സംഘടനാ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്