ആപ്പ്ജില്ല

ജല്ലിക്കെട്ട് കാളയുമായി വിജയ് സേതുപതിയുടെ 'കറുപ്പന്‍' മോഷൻ പോസ്റ്റർ

വിജയ് സേതുപതി നായകനാകുന്ന 'കറുപ്പന്‍' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ

TNN 13 Jul 2017, 10:53 pm
വിജയ് സേതുപതി നായകനാകുന്ന 'കറുപ്പന്‍' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ ഇറങ്ങി. ജല്ലിക്കെട്ട് വിഷയമാക്കിയാണ് പോസ്റ്റർ. പനീര്‍ ശെല്‍വം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ലക്ഷ്മി മേനോന്‍ ആയിരിക്കും കറുപ്പനിലെ നായിക. ബോബി സിന്‍ഹയായിരിക്കും വില്ലനെന്നുമാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളുടെ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശ്രീ സായ് രാം ക്രിയേഷന്‍സിന്റെ ബാനറില്‍ എഎം രത്നം ആണ് സിനിമ നിര്‍മ്മിക്കുന്നത്. രാംജിയാണ് ഛായാഗ്രാഹകന്‍. ഡി ഇമ്മന്‍ സംഗീതസംവിധാനം നിര്‍വഹിക്കും. മധുര, തേനി എന്നിവടങ്ങളാണ് കറുപ്പന്റെ പ്രധാന ലൊക്കേഷന്‍.
Samayam Malayalam karuppan motion poster
ജല്ലിക്കെട്ട് കാളയുമായി വിജയ് സേതുപതിയുടെ 'കറുപ്പന്‍' മോഷൻ പോസ്റ്റർ



Karuppan Motion Poster

Vijay Sethupathi's new film Karuppan Motion Poster.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്