ആപ്പ്ജില്ല

എത്തീ...'കസബ'യുടെ ഒറിജിനൽ ടീസർ

കസബ...കസബ...കബാലി കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ സിനിമാപേര്. കുറച്ച് ദിവ

TNN 25 Jun 2016, 8:01 pm
കസബ...കസബ...കബാലി കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ സിനിമാപേര്. കുറച്ച് ദിവസങ്ങളായി പോസ്റ്ററുകളിറങ്ങിയാൽ ട്രോളോടു ട്രോളായിരുന്നു. പിന്നെ ടീസറും ലീക്കായി. ഇതാ യഥാർത്ഥ ടീസ‍ർ ഇപ്പോൾ ഇറങ്ങിയിരിക്കുന്നു. നിഥിൻ രൺജി പണിക്ക‍ർ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ ടീസറും തരംഗമാകുകയാണ്.
Samayam Malayalam kasaba new teaser
എത്തീ...'കസബ'യുടെ ഒറിജിനൽ ടീസർ


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്