ആപ്പ്ജില്ല

'ടൈറ്റാനിക്കി'ലെ റോസിന്‍റെ ജന്മദിനമാണിന്ന്...

ഹോളിവുഡ്‌ വിസ്‌മയം 'ടൈറ്റാനിക്‌' ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക

TNN 6 Oct 2017, 9:19 am
വിഖ്യാത കപ്പല്‍ഛേദത്തിന്റെ കഥ പറഞ്ഞ ഹോളിവുഡ്‌ വിസ്‌മയം 'ടൈറ്റാനിക്‌' ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക. അതിലെ ഡികാപ്രിയോയയുടെ ജാക്കിനേയും കേറ്റ്‌ വിന്‍സലെറ്റിന്റെ റോസിനേയും പ്രത്യേകിച്ച്‌. ടൈറ്റാനിക്കിൽ അഭിനയിക്കുമ്പോൾ കേറ്റിന് 22 വയസ്സാണ്. ഇതാ ഇന്ന് കേറ്റ് വിൻസലേറ്റിന്റെ 42-ാം ജന്മദിനമാണിന്ന്. ടൈറ്റാനിക്കിലെ കഥാപാത്രത്തിലൂടെ ഓസ്കാർ നോമിനേഷൻ നേടിയ ഇവർ ഇതിനകം 50ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദ മൗണ്ടൻ ബിറ്റിവീൻ അസ് ആണ് അവസാനമായി റിലീസ് ആയ ചിത്രം. വണ്ടർ വീൽ, അവതാർ 2 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
Samayam Malayalam kate winslets 42nd birthday
'ടൈറ്റാനിക്കി'ലെ റോസിന്‍റെ ജന്മദിനമാണിന്ന്...


Kate Winslet's birthday

Kate Winslet's 42nd birthday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്