മലയാളസിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയമായി മാറിയ നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷം കൊച്ചിയിൽ നടന്നു. ചടങ്ങിൽ മലയാള സിനിമയിൽ നിന്നും പദ്മഭൂഷൺ ബഹുമതി നേടിയ രണ്ടാമത്തെയാളെന്ന നിലയിൽ നടൻ മോഹൻലാലിനെ പുഷ്പഹാരം അണിയിച്ച് ആദരിച്ചു. ചിത്രങ്ങള്‍: അജിലാൽ TOI
സിനിമയിൽ അഭിനയിച്ചവര്‍ക്കെല്ലാം കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേക കത്തിയുടെ മാതൃകയിലുള്ള ഉപഹാരമാണ് ലഭിച്ചത്. മോഹൻലാൽ, റോഷൻ ആൻഡ്രൂസ്, നിവിൻ പോളി, പ്രിയ ആനന്ദ്, തെസ്നിഖാൻ, ഇടവേള ബാബു, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരടക്കം നിരവധിപേര്‍ പരിപാടിയുടെ ഭാഗമായി.
ചിത്രങ്ങള്‍: അജിലാൽ TOI