ആപ്പ്ജില്ല

നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' ഓണം റിലീസ്

നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' ഓണം റിലീസായി തീയേറ്ററുകളിലെത്തും

TNN 19 Feb 2018, 11:09 pm
നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' ഓണം റിലീസായി തീയേറ്ററുകളിലെത്തും. കായംകുളം കൊച്ചുണ്ണി ഓഗസ്റ്റ് 23നാണ് റിലീസ് ആകുന്നത്. ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായി എത്തുന്നത്.
Samayam Malayalam kayamkulam kochunni will hit theaters onam
നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' ഓണം റിലീസ്


ജാനകിയെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. 12 കോടിക്കു മുകളില്‍ ചിലവ് വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്