ഓട്ടന്‍തുള്ളലിനെ മുഖ്യ പ്രമേയമാക്കി മലയാളത്തില്‍ ആദ്യമായി ഒരു സിനിമ വരുന്നു. ‘അമ്പലപ്പുഴയോരത്ത്’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് എന്‍. എന്‍. ബൈജുവാണ്. കുട്ടനാട് ഫിലിം സൊസൈറ്റിക്കുവേണ്ടി വിനു അമ്പലപ്പുഴ ചിത്രം നിര്‍മിക്കുന്നു. കുട്ടനാട് ഫിലിം സൊസൈറ്റിയുടെ ആദ്യ ചിത്രമാണിത്.
ഓട്ടന്‍തുള്ളലിന്റെ കഥ പറയുന്നതിനൊപ്പം, അമ്പലപ്പുഴയുടെ ചരിത്രം കൂടി ചിത്രം അവതരിപ്പിക്കുന്നു. തുള്ളല്‍ കലാകാരനായ അമ്പലപ്പുഴ സുരേഷ് വര്‍മ്മയാണ് നായക വേഷത്തിലെത്തുന്നത്. ഡോ.പി.കെ. ഭാഗ്യലക്ഷ്മിയുടെ കഥയ്ക്ക് ഗാത്രി വിജയ് തിരക്കഥയൊരുക്കുന്നു. ഓട്ടന്തുള്ളല് ഗാനമൊരുക്കുന്നത് അട്ടൂര്‍ സുരേന്ദ്രനാണ്.
'Ambalapuzayorathu'First Ottamthullal movie in Malayalam film industry
Ambalapuzayorathu is a first Ottamthullan movie in Malayalam cinima history directed by NN baiju