ആപ്പ്ജില്ല

പൊന്നാനിയുടെ‘കിസ്മത്ത്’ കൂടുതൽ തിയറ്ററുകളിലേക്ക്

പൊന്നാനിയുടെ ‘കിസ്മത്ത്’ കൂടുതൽ തിയറ്ററുകളിലേക്ക്. 40 തീയേറ്ററുകളിലാണ് ചിത്രം കഴിഞ്ഞയാഴ്ച

TNN 4 Aug 2016, 10:56 pm
പൊന്നാനിയുടെ ‘കിസ്മത്ത്’ കൂടുതൽ തിയറ്ററുകളിലേക്ക്. 40 തീയേറ്ററുകളിലാണ് ചിത്രം കഴിഞ്ഞയാഴ്ച റിലീസ് ആയത്. വെള്ളിയാഴ്ച മുതല്‍ 109 തീയേറ്ററുകളിലാണ് കിസ്മത്തിന് പ്രദര്‍ശനം. ചിത്രം കാണാനാവാത്തതിന്റെ നിരാശ പ്രകടിപ്പിച്ച് പ്രേക്ഷകര്‍ വിളിച്ചിരുന്നുവെന്ന് സംവിധായകന്‍ ഷാനവാസ്.കെ.ബാവക്കുട്ടി പറയുന്നു.
Samayam Malayalam kismath to be showed in 109 screens
പൊന്നാനിയുടെ‘കിസ്മത്ത്’ കൂടുതൽ തിയറ്ററുകളിലേക്ക്


കേരളത്തിന് പുറത്ത് ബംഗളൂരു, മൈസൂരു, മംഗലാപുരം, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മുംബൈ, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ചിത്രം വെള്ളിയാഴ്ചയെത്തും.രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് നിര്‍മ്മാണം. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ശ്രുതി മേനോനാണ് നായിക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്