ആപ്പ്ജില്ല

സുധീഷിന്റെ മകനൊപ്പം ചാക്കോച്ചൻ; ‘കെപിഎസി’ ഫസ്റ്റ് ലുക്ക്

കുഞ്ചാക്കോ ബോബൻെറ പുതിയ ചിത്രം ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

TNN 26 Jul 2016, 10:29 pm
കുഞ്ചാക്കോ ബോബൻെറ പുതിയ ചിത്രം ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. ചിത്രത്തില്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷ് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചാക്കോച്ചനും രുദ്രാക്ഷുമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍.
Samayam Malayalam kochavva paulo ayyappa coelho official first look poster
സുധീഷിന്റെ മകനൊപ്പം ചാക്കോച്ചൻ; ‘കെപിഎസി’ ഫസ്റ്റ് ലുക്ക്


ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന ചിത്രം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്നു. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാനും സൂരജ് എസ് കുറുപ്പും ചേര്‍ന്നാണ് സംഗീതം പകരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്