ആപ്പ്ജില്ല

കെപിഎസി ലളിത നായികയാകുന്ന ദേവയാനം തിയേറ്ററുകളില്‍

കെപിഎസി ലളിതയുടെ 70 ാം പിറന്നാൾ ദിനത്തിലാണ് ദേവയാനം പുറത്തിറങ്ങിയിരിക്കുന്നത്.

TNN 10 Mar 2017, 1:49 pm
കെപിഎസി ലളിത നായികയാകുന്ന ദേവയാനം തീയേറ്ററുകളില്‍. നവാഗതനായ സുകേഷ് റോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മരണഭയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇത്.
Samayam Malayalam kpac lalithas devayanam on screen
കെപിഎസി ലളിത നായികയാകുന്ന ദേവയാനം തിയേറ്ററുകളില്‍




കല്‍പ്പാത്തി അഗ്രഹാരത്തെയും തമിഴ് ബ്രാഹ്മണ സംസ്കാരത്തെയും കേന്ദ്രീകരിച്ച്‌ ദേവമ്മാള്‍ എന്ന ഒരു വൃദ്ധയെ ആണ് കെ.പി.എ.സി. ലളിത ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൈലാഷ്,മാളവിക, അക്ഷര കിഷോര്‍ , സൂരജ് വെഞ്ഞാറമൂട്, നീന കുറുപ്പ്, ദേവി അജിത്, കലാശാല ബാബു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കെപിഎസി ലളിതയുടെ 70 ാം പിറന്നാൾ ദിനത്തിലാണ് ദേവയാനം പുറത്തിറങ്ങിയിരിക്കുന്നത്.



KPAC Lalitha's Devayanam on Screen

KPAC Lalitha's Devayanam on screens from today, she is playing a alead role in this Movie

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്