ആപ്പ്ജില്ല

​അക്രമത്തിനിരയായ നടിയെ നേരിൽ കണ്ട അനുഭവം പറഞ്ഞ് കൃഷ്ണ പ്രഭ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിന്തുണയുമായി നടി

TNN 20 Feb 2017, 7:25 pm
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിന്തുണയുമായി നടി കൃഷ്ണപ്രഭ. അവരെ നേരില്‍ പോയി കണ്ടെന്നും അവള്‍ പോരാടുകയാണെന്നും കൃഷ്ണപ്രഭ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കൃഷ്ണ പ്രഭയുടെ പ്രതികരണം. കൃഷ്ണപ്രഭയുടെ കുറിപ്പ് വായിക്കാം:
Samayam Malayalam krishnaprabhas facebook post on actress kidnapping issue
​അക്രമത്തിനിരയായ നടിയെ നേരിൽ കണ്ട അനുഭവം പറഞ്ഞ് കൃഷ്ണ പ്രഭ


ഇന്നലെ നേരില്‍ പോയി കണ്ടു.. അവള്‍ പോരാടുകയാണ്.. അവള്‍ക്കു വേണ്ടി മാത്രം അല്ല.. സ്ത്രീസമൂഹത്തിന് വേണ്ടി.. പക്ഷേ ഒരു ചാനലില്‍ വന്ന വാര്‍ത്ത അവളെ ഏറെ വേദനിപ്പിച്ചു.. അവരോട് ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളു..’ മുന്നില്‍ നിന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തരുതേ.. വീഴുമ്പോള്‍ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചില്ലേലും, ചവിട്ടി വീഴ്ത്തരുത്.. ‘

കാര്‍ത്തി.. എന്നും നിനക്കൊപ്പം ഉണ്ടാകും.. ഒപ്പം നിന്ന് പോരാടും.. ഇനി ഒരു പെണ്ണും ആക്രമിക്കപ്പെടാതിരിക്കട്ടെ..

krishnaprabha's facebook-post-on-actress-kidnapping-issue.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്