ആപ്പ്ജില്ല

മുന്തിരിവള്ളികൾ ഹിറ്റാക്കിയ പ്രേക്ഷകർക്ക് ലാലേട്ടന്‍റെ നന്ദി

ചിത്രത്തിന്‍റെ സംവിധായകൻ ജിബു ജേക്കബും ചിത്രത്തിന്‍റെ നിര്‍മാതാക്കളും ലാലേട്ടനോടൊപ്പം നന്ദിയറിയിച്ചു

TNN 21 Jan 2017, 3:55 pm
കുടുംബസദസുകളുടെ പ്രിയ ജോഡിയായ മോഹന്‍ലാലും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഹിറ്റാക്കിയ പ്രേക്ഷകരോട് ലാലേട്ടൻ നന്ദിയറിയിച്ചു. ചിത്രത്തിന്‍റെ സംവിധായകൻ ജിബു ജേക്കബും ചിത്രത്തിന്‍റെ നിര്‍മാതാക്കളും ലാലേട്ടനോടൊപ്പം നന്ദിയറിയിച്ചു.
Samayam Malayalam lalettans thanks to audience who made munthirivallikal a hit
മുന്തിരിവള്ളികൾ ഹിറ്റാക്കിയ പ്രേക്ഷകർക്ക് ലാലേട്ടന്‍റെ നന്ദി


ഫേസ്ബുക് വീഡിയോയിലൂടെയാണ് ലാലേട്ടനും കൂട്ടരും നന്ദിയറിയിച്ചത്.



Lalettan's thanks to audience who made Munthirivallikal a hit

Lalettan, director and producers of Munthirivallikal came on fb video to convey their thanks to the audience

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്