ആപ്പ്ജില്ല

പാവപ്പെട്ടവന്‍റെ വള്ളം കളിയാണ് മുക്കരുതേ; ലീല രണ്ടാം ടീസർ

പാവപ്പെട്ടവന്‍റെ വള്ളം കളിയാണ് മുക്കരുതേ എന്ന അഭ്യർഥനയുമായി ലീലയുടെ രണ്ടാം ടീസർ.

TNN 30 Mar 2016, 8:06 pm
പാവപ്പെട്ടവന്‍റെ വള്ളം കളിയാണ് മുക്കരുതേ എന്ന അഭ്യർഥനയുമായി ലീലയുടെ രണ്ടാം ടീസർ. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കുട്ടിയപ്പന്റെ ജീവിതപശ്ചാത്തലമാണ് രണ്ടാം ടീസറിലെ പ്രമേയം. ഉണ്ണി ആർ തിരക്കഥയെഴുതി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.
Samayam Malayalam leela movie second teaser released
പാവപ്പെട്ടവന്‍റെ വള്ളം കളിയാണ് മുക്കരുതേ; ലീല രണ്ടാം ടീസർ


പാര്‍വ്വതി നമ്പ്യാരാണ് ചിത്രത്തിൽ ടൈറ്റില്‍ റോളിൽ. വിജയരാഘവന്‍, ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. ബിജിബാല്‍ സംഗീതം. മനോജ് കണ്ണോത്താണ് എഡിറ്റിംഗ്. ക്യാപിറ്റോള്‍ തീയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്