ആപ്പ്ജില്ല

ഓസ്കർ 2016: മികച്ച നടൻ ലിയാനാഡോ ഡി കാപ്രിയോ

മികച്ച നടനുള്ള 88മാത് ഓസ്കർ പുരസ്കാരം ലിയാനാഡോ ഡി കാപ്രിയോ കരസ്ഥമാക്കി.

TNN 29 Feb 2016, 1:18 pm
ലോസാഞ്ചലസ്: മികച്ച നടനുള്ള 88മാത് ഓസ്കർ പുരസ്കാരം ലിയാനാഡോ ഡി കാപ്രിയോ കരസ്ഥമാക്കി. മികച്ച സംവിധായകൻ ഇനരിറ്റു (ദ റെവനന്‍റ്). മികച്ച നടിക്കുള്ള ഓസ്കർ ബ്രി ലാർസണും സ്വന്തമാക്കി.
Samayam Malayalam leonardo dicaprio has won his first oscar
ഓസ്കർ 2016: മികച്ച നടൻ ലിയാനാഡോ ഡി കാപ്രിയോ


* മികച്ച സംവിധായകൻ

ഇനരിറ്റു (ദ റെവനെന്‍റ്)

* മികച്ച നടൻ

ലിയാനാഡോ ഡി കാപ്രിയോ (ദ റെവനെന്‍റ്)

* മികച്ച നടി

ബ്രി ലാർസൺ (റൂം)

* തിരക്കഥ

ജോഷ് സിംഗർ, ടോം മകാർട്ടി (സ്പോട്ട് ലൈറ്റ്)

* അവലംബിത തിരക്കഥ

ജോഷ് സിംഗർ, ടോം മകാർട്ടി (സ്പോട്ട് ലൈറ്റ്)

* ഡോക്യുമെന്‍ററി( ഫീച്ചർ)

ഏമി

* സഹനടൻ

മാര്‍ക്ക് റയലാന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)

* സഹനടി

അലിസിയ വികാൻഡർ ( ദി ഡാനിഷ് ഗേൾ)

* വസ്ത്രാലങ്കാരം

ജെന്നി ബേവൻ (മാഡ്മാക്സ് : ഫ്യൂറി റോഡ്)

* കലാസംവിധാനം

മാഡ്മാക്സ് ഫ്യൂറി റോഡ്

* മേയ്ക്ക് അപ്പ്

മാഡ്മാക്സ് ഫ്യൂറി റോഡ്

* ഛായാഗ്രഹണം

ഇമാനുവൽ ലുബെസ്കി (ദ റവനന്റ്)

* എഡിറ്റിങ്ങ്

മാഡ്മാക്സ് ഫ്യൂറി റോഡ്

* ശബ്ദ എഡിറ്റിങ്

മാഡ്മാക്സ് ഫ്യൂറി റോഡ്

* ശബ്ദമിശ്രണം

മാഡ്മാക്സ് ഫ്യൂറി റോഡ്

* വിഷ്വൽ ഇഫക്ട്

എക്സ് മിഷിന

* ആനിമേഷൻ ഷോർട്ട് ചിത്രം

ബിയർ സ്റ്റോറി

* ആനിമേറ്റഡ് ഫീച്ചർ ചിത്രം

ഇൻസൈഡ് ഔട്ട്

* ഡോക്യുമെന്ററി ഷോർട്ട്

എ ഗേൾ ഇൻ ദ റിവർ: ദ പ്രൈസ് ഒാഫ് ഫൊർഗിവ്നസ്

* വിദേശഭാഷാ ചിത്രം

സണ്‍ ഒാഫ് സോള്‍ (ഹംഗറി)

* ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം

സ്റ്റട്ടറര്‍

* സംഗീതം ഒറിജിനൽ സോങ്

റൈറ്റിങ് ഓൺ ദ് വാൾ (സ്പെക്ടർ)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്